¡Sorpréndeme!

മെസ്സി മാജിക്കില്‍ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം | Oneindia Malayalam

2018-09-19 339 Dailymotion

Barcelona thrashed eindhoven in their opening champions league group game
യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സി ഹാട്രിക്കുമായി മിന്നിയ മല്‍സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഡച്ച് ചാംപ്യന്‍മാരായ പിഎസ്‌വി ഐന്തോവനെ തകര്‍ത്തുവിടുകയായിരുന്നു.
#UCL